📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 ഒക്ടോബർ 31 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
ടെണ്ടർ നോട്ടീസ് അറിയിപ്പ്

October 6, 2026

മണ്ണൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അസി.എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ഇ-ടെണ്ടർ ക്ഷണിക്കുന്നു. ടെണ്ടർ സൈറ്റിൽ ലഭിക്കുന്ന അവസാന തിയതി 17/10/2026

  • Tender