📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 ഒക്ടോബർ 31 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...
വിവരാവകാശ നിയമം

 

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ബിന്ദു.കെ.എം
സെക്രട്ടറി , മണ്ണൂർ ഗ്രാമപഞ്ചായത്ത്
മണ്ണൂർ  പി.ഒ, പാലക്കാട്, പിന്‍-678642
ഫോണ്‍ : 9496047195

✉️: ddpmannorpkd@gmail.com

 
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സ്മിത.വി
ഹെഡ് ക്ലാര്‍ക്ക് ,മണ്ണൂർ ഗ്രാമപഞ്ചായത്ത്
മണ്ണൂർ പി.ഒ,പാലക്കാട്, പിന്‍-678642
ഫോണ്‍ : 0491 2872262

✉️: ddpmannorpkd@gmail.com

 
അപ്പലേറ്റ് അതോറിറ്റി

ശ്രീമതി. ഉഷ മനാട്ട് കെഎഎസ് (പെൻ നമ്പർ- 446742) 

അപ്പീൽ അധികാരി (വിവരാവകാശ നിയമം2005)& അസിസ്റ്റന്‍റ് ഡയറക്ടർ 

ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം  

തദ്ദേശ സ്വയംഭരണ വകുപ്പ് , സിവിൽ സ്റ്റേഷൻ, പാലക്കാട്

 

 

വിവരാവകാശ നിയമം 2005 - കൈപുസ്തകം