📢 2025 ഡിസംബർ 31 - ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ⏰ 2026 ഒക്ടോബർ 31 - നകം അക്ഷയ കേന്ദ്രം മുഖാന്തിരം മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്...

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്. പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു.വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ടി ആർ ശശി

പ്രസിഡൻ്റ്

ശ്രീദേവി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എസ് ജെ എൻ നജീബ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നൂർജഹാൻ കെ എം

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം സി വിശ്വം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു കെ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മണ്ണൂർ ഗ്രാമപഞ്ചായത്ത്

ജില്ല : പാലക്കാട്

ബ്ലോക്ക് : പാലക്കാട്

വിസ്തീർണ്ണം : 18.51 ച.കി.മീ.

ജനസംഖ്യ : 18534

പുരുഷൻമാർ : 8821

സ്ത്രീകൾ : 9713

ജനസാന്ദ്രത : 853

Source : Census data 2001

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

തൂഫാൻ 2.0 - മണ്ണൂർ ഗ്രാമപഞ്ചായത്ത്

തൂഫാൻ 2.0 – “തദ്ദേശം – ലഹരിക്കെതിരെ ജനസേന”ലഹരിക്കെതിരെ ജനകീയ മുന്നേറ്റം | മണ്ണൂർ ഗ്രാമപഞ്ചായത്ത്📅 2026 സെപ്റ്റംബർ 28-ന് 📍 പഞ്ചായത്ത് ഹാളിൽ മണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “തൂഫാൻ 2.0 – തദ്ദേശം – ലഹരിക്കെതിരെ ജനസേന” പരിപാടി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.🕚 രാവിലെ 11 മണിക്ക് തൂഫാൻ 2.0...

കൂടുതൽ വായിക്കുക
പുതിയ വാർത്ത