📢 All beneficiaries of Social Security and Welfare Fund Pensions whose pensions were sanctioned before 31 December 2025 are required to complete the mandatory mustering process through the nearest Akshaya Centre on or before 31 October 2026...
മഴക്കാലപൂർവ്വ ശുചീകരണം

May 23, 2026

മണ്ണൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയായി

മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനുമായി മണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി. ആരോഗ്യ വിഭാഗം, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സജീവമായ പങ്കാളിത്തത്തോടെയാണ് ഈ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.

മഴക്കാലപൂർവ്വ ശുചീകരണം